Sunday, August 15, 2010

അബാസിഡര്‍


അവന് നാട്ടില്‍ ഉള്ളത്ര പേരും പെരുമയും ആര്‍ക്കും ഉണ്ടായിരുന്നില്ല. അറിഞ്ഞവര്‍ക്ക് എന്നും അവന്‍ ഒരു ഹരമായിരുന്നു. മറ്റുള്ളവരേക്കാള്‍ ചന്ദവും തലയെടുപ്പും അവനുണ്ടായിരുന്നു. കൂടെയുള്ളവര്‍ പലതരം വേഷം കേട്ടിയപ്പോലും അവന്‍ മാറിയില്ല. അവന്‍ മാത്രമേ മാറാതിരുന്നുള്ളൂ. അവനെ സ്നേഹിച്ചവരുടെ ഇഷ്ടങ്ങള്‍ മാറി. പുതിയതായി ആരും ഇഷ്ട്ടപ്പെട്ടുമില്ല. പുറകെ വന്നവരൊക്കെ മുന്നില്‍ പോകുന്നത് നോക്കി നില്‍ക്കാനേ അവനു കഴിഞ്ഞുള്ളൂ.